കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഞ്ചിങ്ങിനായാണ് താരം തിരുവനന്തപുരത്തെത്തുന്നത്.
മോഹൻലാൽ
Updated on:
Copied
തിരുവനന്തപുരം: മോഹൻ ലാൽ ശനിയാഴ്ച മാധ്യമങ്ങളെ കാണും. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിൽ പിന്നെ ഇതാദ്യമായാണ് മോഹൻ ലാൽ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഞ്ചിങ്ങിനായാണ് താരം തിരുവനന്തപുരത്തെത്തുന്നത്.