രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് റദ്ദാക്കാൻ തീരുമാനം

ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് നടപടി
രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്; ലൈസൻസ് റദ്ദാക്കാൻ തീരുമാനം
Updated on

കോട്ടയം: കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. നാലു ബൈക്കുകളുടേയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി.

65000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് നടപടി.

logo
Metro Vaartha
www.metrovaartha.com