ആലപ്പുഴ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി

അജിത് കുമാറിന്‍റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശുപാർശ കൂടി ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും
mr ajith kumar to give explanation to dgp
എഡിജിപി അജിത് കുമാർ
Updated on

ആലപ്പുഴ: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസിൽ എഡിജിപി എം.ആര്‍. അജിത്കുമാര്‍ വിശദീകരണം നല്‍കി. ഡിജിപിക്കാണ് വിശദീകരണം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് സൂചന.

അജിത് കുമാറിന്‍റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശുപാർശ കൂടി ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. എം.ആർ. അജിത് കുമാറിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി കൂടുന്നതിന് മുൻപായി ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന

logo
Metro Vaartha
www.metrovaartha.com