മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

കലണ്ടറിൽ ജൂൺ 25 വ്യാഴാഴ്ചയാണ് പൊതു അവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
Muharram public holiday Friday

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

Updated on

തിരുവനന്തപുരം: മുഹറം പൊതു അവധിയിൽ മാറ്റം. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. മാസപ്പിറവി കണ്ടത് അനുസരിച്ച് ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും മുഹറം പൊതു അവധി. കലണ്ടറിൽ ജൂൺ 25 വ്യാഴാഴ്ചയാണ് പൊതു അവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്നും അറിയിപ്പുണ്ട്.

logo
Metro Vaartha
www.metrovaartha.com