വാഹനാപകടം; ശബരിമല തീർഥാടകൻ മരിച്ചു, 2 പേർക്ക് പരുക്ക്

അപകടം കാറും ലോറിയും കൂട്ടിയിടിച്ച്
muvattupuzha accident sabarimala pilgrimage death

ശബരിമല തീർഥാടകൻ മരിച്ചു, 2 പേർക്ക് പരുക്ക്

Updated on

കൊച്ചി: മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഹനാപകടത്തിൽ ശബരിമല തീർഥാടകൻ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു.

തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ശബരിമല ദർശനം കഴിഞ്ഞുമ്പോഴായിരുന്നു അപകടം. അന്യസംസ്ഥാന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്

logo
Metro Vaartha
www.metrovaartha.com