കോഴിക്കോട് സ്വകാര‍്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയിൽ

നഴ്സിങ് സ്റ്റാഫായ സാറ മോളെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്
nurse found dead at hostel toilet kozhikode

കോഴിക്കോട് സ്വകാര‍്യ ആശുപത്രിയിലെ നഴ്സ് തൂങ്ങി മരിച്ച നിലയിൽ

file image

Updated on

കോഴിക്കോട്: സ്വകാര‍്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോടുള്ള സ്വകാര‍്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫായ സാറ മോളെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിലാണ് സാറ മോളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് വിവരം. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com