ബെവ്കോയിൽ ഇനി പണവുമായി പോയിട്ട് കാര്യമില്ല; മാർച്ച് 15 മുതൽ കാഷ്‌ലെസ് പേമെന്‍റ് മാത്രം

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസുകൾ കൗണ്ടറുകൾക്കു മുൻപിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
only cashless payment bevco premium showroom

ബെവ്കോയിൽ ഇനി പണവുമായി പോയിട്ട് കാര്യമില്ല; മാർച്ച് 15 മുതൽ കാഷ്‌ലെസ് പേമെന്‍റ് മാത്രം

Updated on

തിരുവനന്തപുരം: ബെവ്റേജസ് കോർപ്പറേഷൻ സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ പണം വാങ്ങില്ല. പൂർണമായും കൈഷ്ലെസ് പേയ്മെന്‍റിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് നീക്കം. മാർച്ച് 15 മുതൽ യുപിഐ അല്ലെങ്കിൽ കാർഡ് പേയ്മെന്‍റ് മാത്രമേ സ്വീകരിക്കൂ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസുകൾ കൗണ്ടറുകൾക്കു മുൻപിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

ഇതുമായി ബന്ധപ്പെട്ട ശ്രമങ്ങൾ കഴിഞ്ഞ മാസം മുതൽ തന്നെ തുടങ്ങിയിരുന്നു.

logo
Metro Vaartha
www.metrovaartha.com