പത്മിനി തോമസും ബിജെപിയിലേക്ക്

വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും
പത്മിനി തോമസും ബിജെപിയിലേക്ക്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജോതാവും കോൺഗ്രസ് അംഗവുമായ പത്മിനി തോമസ് ഇന്ന് ബിജെപിയിൽ ചേരും. വർഷങ്ങളായുള്ള കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു കൂടിയാണ് പത്മിനി തോമസ് ബിജെപിയിൽ ചേരുന്നത്.

വ്യാഴാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വം സ്വീകരിക്കും. ഇതിനൊപ്പം ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ഉദയകുമാറും 18 പ്രവർത്തകരും ബിജെപിയിൽ ചേരും. വട്ടിയൂർക്കാവ് മേഖലയിൽ നിന്നുള്ള കൂടുതൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി അംഗത്വമെടുക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.