
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളിനുള്ളിൽ മൊട്ടുസൂചിയെന്ന് പരാതിയ വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ മേമല സ്വദേശി വസന്തയ്ക്കാണ് ഗുളിക നൽകിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.