കൊല്ലത്ത് പൊലീസ് ഉദ‍്യോഗസ്ഥൻ മരിച്ച നിലയിൽ

കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
police officer found dead in kollam

ഓമനക്കുട്ടൻ

Updated on

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ‍്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശിയും സ്പെഷ‍്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്ന ഓമനക്കുട്ടനെയാണ് (53) മരിച്ച നിലയിൽ കണ്ടെത്തിയത്.

വ‍്യക്തിപരമായ പ്രശ്നങ്ങൾ കാരണം ആത്മഹത‍്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com