അഗളിയില്‍ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു

സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ്
അഗളിയില്‍ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു
Updated on: 

പാലക്കാട്: അഗളിയില്‍ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു. മാവോയിസ്റ്റ് തിരച്ചിലിനായി വനത്തില്‍ പോയ പൊലീസ് സംഘം വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. അഗളി ഡിവൈഎസ്പി അടക്കമുളള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്. പുതൂര്‍ എസ്‌ഐയും സംഘത്തിലുണ്ട്. സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com