12 കോടിയുടെ പൂജാ ബമ്പർ നേടി jc325526; ഭാഗ്യം ആലപ്പുഴയിൽ?

ഒരു കോടി രൂപ വീതം അഞ്ച് പേർക്കാണ് രണ്ടാം സമ്മാനം
pooja bumper lottery ticket results
12 കോടിയുടെ പൂജാ ബമ്പർ നേടി jc325526; ഭാഗ്യം ആലപ്പുഴയിൽ?
Updated on

തിരുവനന്തപുരം: പൂജാ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. jc325526 എന്നീ നമ്പറിലാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു കോടി രൂപ വീതം അഞ്ച് പേർക്കാണ് രണ്ടാം സമ്മാനം. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം( ഓരോ പരമ്പരയിലും രണ്ടു വീതം). തിരുവനന്തപുരം ഗോർഖി ഗവനിൽ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

അഞ്ചു സീരീസിലായി പുറത്തിറക്കിയ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാടാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com