വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; പൂക്കോട് വെറ്ററിനറി കോളെജ് അടച്ചു

കോളെജിലെ 30 ഓളെ കുട്ടികൾക്കാണ് രോഗബാധ
pookode veterinary college closed students food poison

വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; പൂക്കോട് വെറ്ററിനറി കോളെജ് അടച്ചു

Pookode Veterinary College

Updated on

പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് കോളെജ് അടച്ചു. ഈ മാസം 18 വരെയാണ് കോളെജ് അടച്ചത്.

കോളെജിലെ 30 ഓളെ കുട്ടികൾക്കാണ് രോഗബാധ. കോളെജിൽ ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. വെള്ളത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് കോളെജ് അടച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com