തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയാണ് നിയന്ത്രണം. വൈദ്യുതി ലഭ്യതയിൽ വലിയ കുറവുവന്നതായാണ് കെഎസ്ഇബിയുടെ വിശദീകരണം.