സപ്ലൈകോയിൽ മുളകിനും എണ്ണയ്ക്കും വിലകുറച്ചു

എണ്ണയ്ക്ക് കിലോയ്ക്ക് 9 രൂപയും മുളകിന് അര കിലോയ്ക്ക് 7 രൂപയും കുറച്ചു
സപ്ലൈകോ
സപ്ലൈകോ
Updated on

തിരുവനന്തപുരം: സപ്ലൈകോയിൽ മുളകിനും എണ്ണയ്ക്കും വിലകുറച്ചു. എണ്ണയ്ക്ക് കിലോയ്ക്ക് 9 രൂപയും മുളകിന് അര കിലോയ്ക്ക് 7 രൂപയും കുറച്ചു. അരക്കിലോ മുളകിന്‍റെ പുതിയ വില 75 രൂപയായി. നേരത്തെ ഇത് 82 രൂപയായിരുന്നു. ഒരു ലിറ്ററിന് 145 രൂപയുള്ളത് 136 രൂപയായി.

വിലക്കുറവ് ഇന്നലെ പ്രാബല്യത്തിൽ വന്നു നേരത്തെ സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതിരുന്നതും വില കൂട്ടിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com