മഴ; പത്തനംതിട്ടയിൽ വ്യാഴാഴ്ച ഭാഗിക അവധി

പ്രൊഫഷണൽ കോളെജുകൾക്കും അവധി ബാധകമാണ്
Partial holiday in Pathanamthitta on Thursday.

പത്തനംതിട്ടയിൽ വ്യാഴാഴ്ച ഭാഗിക അവധി

file image

Updated on

പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ഭാഗിക അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളെജുകൾക്കും അവധി ബാധകമാണ്.

logo
Metro Vaartha
www.metrovaartha.com