രാജാക്കാട് സിപിഐ അസിസ്റ്റന്‍റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു

സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35)നെ പൊലീസ് അറസ്റ്റ് ചെയ്തു
രാജാക്കാട് സിപിഐ അസിസ്റ്റന്‍റ് ലോക്കൽ സെക്രട്ടറിക്ക്  കുത്തേറ്റു
Updated on: 

തൊടുപുഴ: രാജാക്കാട് സിപിഐ ഓഫിസിൽ വച്ച് സിപിഐ അസിസ്റ്റന്‍റ് ലോക്കൽ സെക്രട്ടറിക്ക് കുത്തേറ്റു. എം.എ. ഷിനുവിനാണ് കുത്തേറ്റത്. സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35)നെ പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടി ഓഫിസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

logo
Metro Vaartha
www.metrovaartha.com