ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു

അപകടത്തിൽ 7 പേർക്ക് പരുക്ക്
sabarimala accident 7 person dies

അപകടത്തിൽ 7 വയസുകാരി ഉൾപ്പെടെ 4 പേർ മരിച്ചു

Updated on

ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്.

ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം

logo
Metro Vaartha
www.metrovaartha.com