ശബരിമല സ്വർണക്കൊള്ള: എസ്ഐടി സംഘം സന്നിധാനത്ത്

ഹൈക്കോടതിയുടെ പ്രത‍്യേക അനുമതി വാങ്ങിയാണ് എസ്ഐടി സംഘത്തിന്‍റെ പരിശോധന
sabarimala gold theft case; special investigation team at sabarimala

ശബരിമല സ്വർണക്കൊള്ള:

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത‍്യേക അന്വേഷണ സംഘം ( എസ്ഐടി) സന്നിധാനത്ത് പരിശോധന നടത്തുന്നു. ഹൈക്കോടതിയുടെ പ്രത‍്യേക അനുമതി വാങ്ങിയാണ് എസ്ഐടി സംഘത്തിന്‍റെ പരിശോധന.

പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് പരിശോധന നടത്തുന്നത്. അതേസമയം, കേസിലെ പ്രതിയായ മുരാരി ബാബു കഴിഞ്ഞ ദിവസം ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com