ആലപ്പുഴയിലെ 4 താലൂക്കുകളിൽ ഡിസംബർ 13ന് അവധി

കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി
School holiday  on December 13  in alappuzha
ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളിൽ ഡിസംബർ 13ന് അവധി
Updated on

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴയിലെ നാല് താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13ന് ( വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് കലക്റ്റർ. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com