ചെള്ള് പനി ബാധിച്ച് വീട്ടമ്മ മരിച്ചു

എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.
scrub typhus one death at thrissur
scrub typhus one death at thrissur
Updated on

അന്തിക്കാട്: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തന്‍ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടില്‍ കുമാരന്‍റെ ഭാര്യ ഓമന (63) ആണ് മരിച്ചത്.

ഒക്റ്റോബര്‍ 7ന് പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഓമന വ്യാഴാഴ്ച്ച രാവിലെയാണ് മരിച്ചത്. എവിടെ നിന്നാണ് ഇവര്‍ക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com