കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ‍്യൂട്ടി സ്പീക്കറാകുന്നത്
shanimol usman kerala assembly deputy speaker

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

Updated on

തിരുവനന്തപുരം: 16-ാം കേരള നിയമസഭാ ഡെപ‍്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഒരു വനിത ഡെപ‍്യൂട്ടി സ്പീക്കറാകുന്നത്.

136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 99 വോട്ട് ഷാനിമോൾക്ക് ലഭിച്ചു. ബിജെപി അംഗങ്ങള വോട്ട് രേഖപ്പെടുത്തിയില്ല. ഇടത് സ്ഥാനാർഥിയായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com