തിരുവനന്തപുരത്തും ഷിഗെല്ല; 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

രോഗം പിടിപ്പെട്ട മൂന്നു പേരും കുട്ടികളാണ്
shigella reported in thiruvananthapuram

തിരുവനന്തപുരത്തും ഷിഗെല്ല; 3 പേർക്ക് രോഗം സ്ഥിരീകരിച്ചു

representative image

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിലായി മൂന്നു പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു. രോഗം പിടിപ്പെട്ട മൂന്നു പേരും കുട്ടികളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര‍്യമില്ലെന്നാണ് വിവരം.

കൊല്ലത്തും രണ്ടു വിദ‍്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ രണ്ട് ഇടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിരവധി പേരാണ് രോഗം പിടിപ്പെട്ട് ചികിത്സയിലുള്ളത്.

logo
Metro Vaartha
www.metrovaartha.com