ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി

വെടിയുണ്ട തറയിലേക്ക് പതിച്ചതിനാൽ മറ്റാർക്കും അപകടമുണ്ടായിട്ടില്ല.
Shree Padmanabhaswamy Temple Gun fire by mistake

Shree Padmanabhaswamy Temple

Updated on

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയത് ക്ഷേത്രത്തിൽ പരിഭ്രാന്തി പരത്തി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വച്ചാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനാണ് തോക്കു വൃത്തിയാക്കിക്കൊണ്ടിരുന്നത്. വെടിയുണ്ട തറയിലേക്ക് പതിച്ചതിനാൽ മറ്റാർക്കും അപകടമുണ്ടായിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com