

ഷൈൻ ടോം ചാക്കോ
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. എസ്പിമാരായ കെ. ജയകുമാർ, അബ്ദുൾ സലാം, രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
സംഘത്തിൽ ഡാൻസഫ്, സൈബർ ടീം അംഗങ്ങളുമുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായാണ് അന്വേഷണ സംഘം വിപുലീകരിച്ചതെനന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.