
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് വിദ്യാഭാസമന്ത്രി വി. ശിവൻകുട്ടിയായിരുക്കും ഫലം പ്രഖ്യാപിക്കുക.
നേരത്തെ ഈ മാസം 20 ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. 4.20 ലക്ഷം വിദയാർഥികളാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്.