തിരുവനന്തപുരത്ത് ഹൈസ്കൂൾ വിദ‍്യാർഥി തൂങ്ങി മരിച്ച നിലയിൽ

കാരക്കോണം പിപിഎം ഹൈസ്കൂൾ വിദ‍്യാർഥിയായ അനന്തുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
thiruvananthapuram high school student suicide

തിരുവനന്തപുരത്ത് ഹൈസ്കൂൾ വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര നാറാണിയിൽ എട്ടാം ക്ലാസ് വിദ‍്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാരക്കോണം പിപിഎം ഹൈസ്കൂൾ വിദ‍്യാർഥിയായ അനന്തുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അനന്തുവിന്‍റെ മൃതദേഹം കാരക്കോണം മെഡിക്കൽ കോളെജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com