ഊണു മേശയിൽ നിന്ന് വീണു പരുക്കേറ്റ മൂന്നു വയസുകാരി മരിച്ചു

മേശയിൽ നിന്ന് വീണതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
Three-year-old girl dies after falling from dining table

അലംകൃത

Updated on

കോഴിക്കോട്: ഊണു മേശയിൽ നിന്ന് വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരണത്തിന് കീഴടങ്ങി. കോഴിക്കോട് അത്താണി സ്വദേശി സുബിന്‍റെ മകൾ അലംകൃതയാണ് മരിച്ചത്.

മേശയിൽ നിന്ന് വീണതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com