തൃശൂരിൽ വാഹനാപകടം; ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം നടന്നത് പുലർച്ചെയോടെ
thrissur accident, 2 peoples death

ബൈക്ക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Updated on

തൃശൂർ: തൃശൂർ കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കാവിലക്കാട് സ്വദേശിക്കളായ പ്രണവ്( 26), ജിഷ്ണു(27) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

കാണിപ്പയ്യൂരിൽ നിന്നും ബൈക്കിൽ വരുകയായിരുന്ന ഇവർ പനങ്ങായി ഇറക്കത്തിൽവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com