Representative image
Representative image

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; കാസർഗോഡ് 2 പേർ മരിച്ചു

പെരിയയിൽ നിന്ന് തെയ്യം കണ്ട് മടങ്ങവേ കേന്ദ്ര സർവകലാശാലയ്ക്കു സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കാസർഗോഡ്: കാസർഗോഡ് പെരിയയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. തായന്നൂർ സ്വദേശികളായ രാജേഷ്(35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്. പെരിയയിൽ നിന്ന് തെയ്യം കണ്ട് മടങ്ങവേ കേന്ദ്ര സർവകലാശാലയ്ക്കു സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com