വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയിൽ പതിമൂന്നാം ഹെയർപിന്നിന് സമീപമാണ് അപകടമുണ്ടായത്.
Valpara tempo traveler accident, Malayalees die

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചുൾ മരിച്ചു

Updated on

പൊള്ളാച്ചി: വാൽപ്പാറയിൽ ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് മലയാളികൾ മരിച്ചു. പൊള്ളാച്ചിയിലേക്ക് പോകുന്ന വഴിയിൽ പതിമൂന്നാം ഹെയർപിന്നിന് സമീപമാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു.

തൃശൂർ ഭാഗത്തു നിന്നെത്തിയ വാഹനത്തിൽ 12 അധ്യാപകർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴു പേർ സ്ത്രീകളാണ്.

മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യത. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com