തുടർഭരണം വരണം; ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജ‍യിക്കും
Vellappally Natesan says there should be a strong triangular contest this time

വെള്ളാപ്പള്ളി നടേശൻ

Updated on

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ മത്സരത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്.

ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജ‍യിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ മൂന്നുനാല് പേർ മുഖ്യമന്ത്രിയാവാൻ കാത്തിരിക്കുന്നു. ജനിക്കാൻ പോകുന്ന കൊച്ചിന്‍റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com