കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ
പായം സ്വദേശിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്
കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ
Updated on:
Copied
Follow Us
കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ പിടിയിൽ. പായം വില്ലേജ് സെപെഷ്യൽ വില്ലേജ് ഓഫിസർ കുണ്ടറ സ്വദേശി ബിജെപി അഗസ്റ്റ്യനാണ് വിജിലൻസ് പിടിയിലായത്. പായം സ്വദേശിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്.