വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; 12 കോടി നേടിയത് VE475588

അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റു പോയിരുന്നു
വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; 12 കോടി  നേടിയത് VE475588
Updated on

തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറി റിസൽറ്റ് പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനർഹമായത് VE475588 എന്ന നമ്പറിലുള്ള ടിക്കറ്റ്. ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനത്തിന് VA513003, VB678985, VC743934, VD 175757, VE 797565, VG 642218 എന്നീ ആറു ടിക്കറ്റുകളും അർഹമായി.

അച്ചടിച്ചിറക്കിയ 42 ലക്ഷം ടിക്കറ്റുകളും വിറ്റു പോയിരുന്നു. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില.

logo
Metro Vaartha
www.metrovaartha.com