"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളും നിരവധി പ്രവർത്തകരും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി
vs achuthanandan remembrance pinarayi vijayan

"വിഎസിന് പകരം വിഎസ് മാത്രം"; അനുസ്മരിച്ച് പിണറായി

Updated on

ആലപ്പുഴ: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വലിയചുടുകാട്ടിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ മുതിർന്ന നേതാക്കളും നിരവധിയായ പ്രവർത്തകരും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ പിണറായി വിജയൻ വിഎസിന് പകരക്കാരനായി വിഎസ് മാത്രമേയുള്ളൂവെന്നും, പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാൻ അദ്ദേഹം നൽകിയ നേതൃത്വം നിർണായകമായിരുന്നുവെന്നും അനുസ്മരിച്ചു.

വിഎസ് കൊല്ലപ്പെട്ട ശേഷമുള്ള ഈ ഒരുവർഷം പാർട്ടി, നാട്, നാട്ടുകാർ എല്ലാവർക്കും പ്രയാസകാലം തന്നെയായിരുന്നെന്നും കേരളത്തിൽ പല ആളുകളിലും അസ്വസ്ഥതത നില നിൽക്കുന്നുവെന്നും ഇറാൻ യുദ്ധമടക്കം ഇതിന് കാരണമാണെന്നും പിണറായി വിവരിച്ചു.

logo
Metro Vaartha
www.metrovaartha.com