ക്ഷേമ പെൻഷൻ വിതരണം വൈകും; തുക അനുവദിച്ച് ഉത്തരവിറങ്ങിയില്ല

1600 രൂപ വീതം 60 ലക്ഷത്തിൽ പരം പേർക്കായി 900 കോടി രൂപയാണ് ആവശ്യമുള്ളത്.
ക്ഷേമ പെൻഷൻ വിതരണം വൈകും; തുക അനുവദിച്ച് ഉത്തരവിറങ്ങിയില്ല
ക്ഷേമ പെൻഷൻ വിതരണം വൈകും; തുക അനുവദിച്ച് ഉത്തരവിറങ്ങിയില്ല
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും. തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങാത്തതിനാലാണ് പെൻഷൻ വിതരണം വൈകുന്നത്. ബുധനാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.

1600 രൂപ വീതം 60 ലക്ഷത്തിൽ പരം പേർക്കായി 900 കോടി രൂപയാണ് ആവശ്യമുള്ളത്. ഈ തുക അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് വൈകുന്നത്.

logo
Metro Vaartha
www.metrovaartha.com