ധോണി ആനത്താവളത്തിൽ ‌ഒറ്റയാന്‍റെ ആക്രമണം; കുങ്കിയാനയെ കുത്തി വീഴ്ത്തി

അഗസ്ത്യൻ എന്ന കുങ്കിയാനയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.
wild elephant attack in palakkad dhoni elephant sanctuary
ധോണി ആനത്താവളത്തിൽ ‌ഒറ്റയാന്‍റെ ആക്രമണം; കുങ്കിയാനയെ കുത്തി വീഴ്ത്തി file image
Updated on

പാലക്കാട്: ധോണി ആനത്താവളത്തിൽ കാട്ടാനയുടെ ആക്രമണം. ആനത്താവളത്തിലേക്ക് കയറിയ ഒറ്റയാൻ കുങ്കിയാനയെ കുത്തി വീഴ്ത്തി. അഗസ്ത്യൻ എന്ന കുങ്കിയാനയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

സോളാർ വേലി തകർത്താണ് കാട്ടാന അകത്തു കയറിയത്. മദപ്പാടുള്ള ആനയാണ് ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com