മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു

ദേവികുളത്ത് വച്ചാണ് അപകടമുണ്ടായത്.
KSRTC Bus accident munnar

മൂന്നാറിൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു

Updated on

മൂന്നാർ: മൂന്നാറിൽ വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്ന കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് അപകടത്തിൽ പെട്ടു. ദേവികുളത്ത് വച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്നവർ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. യാത്രക്കാർക്ക് സ്ഥല സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ സുതാര്യമായാണ് ബസ് നിർമിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com