വർക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് 60 അടി താഴ്ചയിലേക്ക് ചാടി

യുവാവിനെ ഫയർഫോഴ്സ് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ മുകളിലെത്തിച്ചു
young man jumped 60 feet from a helipad cliff in varkala

വർക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് 60 അടി താഴ്ചയിലേക്ക് ചാടി

file image

Updated on

തിരുവനന്തപുരം: വർക്കലയിൽ ഹെലിപാഡ് ക്ലിഫിൽ നിന്ന് യുവാവ് താഴേയ്ക്ക് ചാടി. തിരുനെൽവേലി ശങ്കരൻ കോവിൽ സ്വദേശി ശരവണനാണ് താഴേയ്ക്ക് ചാടിയത്. ഏകദേശം 60 അടി താഴ്ചയിലേക്കാണ് യുവാവ് ചാടിയത്. മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഹെലിപാഡ് ക്ലിഫിലെ സുരക്ഷാ വേലി മറികടന്നാണ് ഇയാൾ താഴേയ്ക്ക് വീണത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏറെ നേരത്തെ ശ്രമകരമായ പ്രവർത്തനത്തിനൊടുവിൽ ഫയർഫോഴ്സ് താഴെയിറങ്ങി യുവാവിനെ നെര്റിൽ മുകളിലേക്കെത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com