യൂട്യൂബ് ചാനലുകളെയും യൂട്യൂബർമാരെയും നിയന്ത്രിക്കും: മുഖ്യമന്ത്രി

കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ക്ക് ഇ​ത്ത​രം ശു​പാ​ര്‍ശ ന​ല്‍കാം.
Symbolic Image
Symbolic Image

തി​രു​വ​ന​ന്ത​പു​രം: യു​ട്യൂ​ബ് വാ​ർ​ത്താ ചാ​ന​ലു​ക​ളെ​യും യു​ട്യൂ​ബ​ർ​മാ​രെ​യും നി​യ​ന്ത്രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

യു​ട്യൂ​ബ് സം​പ്രേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​വ ബ്ലോ​ക്ക് ചെ​യ്യാ​ൻ ഡെ​സി​ഗ്‌​നേ​റ്റ​ഡ് ഓ​ഫി​സ​ര്‍ക്ക് ശു​പാ​ര്‍ശ ന​ല്‍കാ​ൻ സം​സ്ഥാ​ന ഐ​ടി വ​കു​പ്പ് സെ​ക്ര​ട്ട​റി​യെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും പി.​വി. അ​ന്‍വ​റി​ന്‍റെ സ​ബ്മി​ഷ​ന് നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ക്ക് ഇ​ത്ത​രം ശു​പാ​ര്‍ശ ന​ല്‍കാം. യൂ​ട്യൂ​ബി​ല്‍ ഉ​ള്‍പ്പെ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മോ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, അ​ഖ​ണ്ഡ​ത, സു​ര​ക്ഷ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ ബ​ന്ധം, ക്ര​മ​സ​മാ​ധാ​നം, കോ​ട​തി​യ​ല​ക്ഷ്യം, മ​ത​സ്പ​ർ​ധ, അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​ണെ​ങ്കി​ല്‍ ഐ​ടി (ഇ​ന്‍റ​ര്‍ മീ​ഡി​യ​റി ഗൈ​ഡ്‌​ലൈ​ന്‍സ് ആ​ൻ​ഡ് ഡി​ജി​റ്റ​ല്‍ മീ​ഡി​യ എ​ത്തി​ക്‌​സ് കോ​ഡ്) റൂ​ള്‍സ് 2021 പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​പ്ര​കാ​രം പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ള്‍ ബ്ലോ​ക്ക് ചെ​യ്യാ​ൻ 2009ലെ ​കേ​ന്ദ്ര നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഡെ​സി​ഗ്‌​നേ​റ്റ​ഡ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ ​ഓ​ഫി​സ​ർ​ക്കാ​ണ് പ​രാ​തി​ക​ളി​ന്മേ​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ ശി​പാ​ർ​ശ ന​ൽ​കു​ക. കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള​തും ഗൗ​ര​വ​മു​ള്ള​തു​മാ​യ വി​ഷ​യ​മാ​ണി​ത്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com