മുണ്ടൂരിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു

അലന്‍റെ അമ്മ വിജയയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Wild elephant attack youth killed at palakkad

മുണ്ടൂരിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു

representative image
Updated on

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. അലന്‍റെ അമ്മ വിജയക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 8 മണിയോടെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ആന ആക്രമിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com