കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

നാലംഗ സംഘം ഞായറാഴ്ച വൈകിട്ടാണ് ബീച്ചിലെത്തിയത്
15-year-old boy goes missing after going for a swim at Kuzhuppilly beach

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

file image

Updated on

എറണാകുളം: എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്. അതുലിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

നാലംഗ സംഘം ഞായറാഴ്ച വൈകിട്ടാണ് ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ തിരയടിച്ച് അതുലിനെ കാണാതാവുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com