ആലപ്പുഴ ബൈപ്പാസ് മേൽ‌പാതയുടെ 4 ഗർഡറുകൾ തകർന്നു വീണു; അഴിമതി ആരോപണം ഉയരുന്നു

സംഭവത്തിൽ ദേശീയ പതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കലക്റ്റർ നിർദേശിച്ചിട്ടുണ്ട്
Alappuzha bypass Under construction bridge girders collapse

ആലപ്പുഴ ബൈപ്പാസ് മേൽ‌പാതയുടെ 4 ഗർഡറുകൾ തകർന്നു വീണു; അഴിമതി ആരോപണം ഉ

Updated on

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ബീച്ച് ഭാഗത്ത് നിർമാണത്തിലിരുന്ന മേൽപാതയുടെ നാല് ഗർഡറുകൾ തകർന്നു വീണു. ആളപായമില്ല. ജില്ലാ കലക്റ്റർ അലക്സ് വർഗീസ് സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ദേശീയ പതാ ഉദ്യോഗസ്ഥരോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ബലക്ഷയമുണ്ടെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്നും കലക്റ്റർ പറഞ്ഞു. നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തിൽ സംശയമുള്ളതായും നാട്ടുകാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com