തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video

കൊമ്പൊടിഞ്ഞാമാക്കലിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് കാർ പൂർണമായും കത്തി നശിച്ചു. കാനറാ ബാങ്കിന് സമീപം പാർക്ക് ചെയ്ത കാറാണ് കത്തി നശിച്ചത്.
logo
Metro Vaartha
www.metrovaartha.com