കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; സുഹൃത്ത് അറസ്റ്റിൽ

ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതൊണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം
kollam woman set on fire attempted murder friend arrested

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; സുഹൃത്ത് അറസ്റ്റിൽ

file image
Updated on: 

കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. യുവതിയുടെ സുഹൃത്ത് കല്ലമ്പലം സ്വദേശി റെജിയെ പൊലീസ് അറസ്റ്റു ചെയ്തു. പൊള്ളലേറ്റ ഇടമുളക്കൽ സ്വദേശി ലിസിയെ തീരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായതൊണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com