തൃപ്പൂണിത്തുറയിൽ വാടക വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു

വീടിനകത്തുണ്ടായിരുന്ന മകൻ കരുൺ വീട്ടിൽ തീ പടർന്നതോടെ ഓടി രക്ഷപ്പെട്ടു.
Man commits suicide after house set on fire

പ്രകാശൻ

Updated on

കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. പെരിക്കാട് ചക്കാലപ്പറമ്പിൽ പ്രകാശനാണ് തൂങ്ങി മരിച്ചത്. വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

പുലർച്ചെ 5 മണിയോടെ പെട്രൊളൊഴിച്ച് വീടിന് തീയിട്ട ശേഷം വീടിനു പുറകിലാണ് പ്രകാശൻ തൂങ്ങി മരിച്ചത്. വീടിനകത്തുണ്ടായിരുന്ന മകൻ കരുൺ വീട്ടിൽ തീ പടർന്നതോടെ ഓടി രക്ഷപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com