തൃശൂരിൽ നവവധു തൂങ്ങി മരിച്ച നിലയിൽ

മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്ന നേഹയുടെ വിവാഹം ആറു മാസം മുൻപായിരുന്നു.
newly married woman commit suicide

നേഹ

Updated on

തൃശൂർ: തൃശൂർ ആലപ്പാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുയിലംപറമ്പിൽ പരേതനായ മനോജിന്‍റെ മകൾ നേഹയാണ് മരിച്ചത്. 22 വയസ്സായിരുന്നു. മൂന്നാം വർഷ എൽഎൽബി വിദ്യാർഥിനിയായിരുന്ന നേഹയുടെ വിവാഹം ആറു മാസം മുൻപായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഭർത്താവ് രഞ്ജിത്തിനൊപ്പമാണ് നേഹ സ്വന്തം വീട്ടിലെത്തിയത്. ഭർത്താവ് തിരിച്ചു പോയതിനു ശേഷമാണ് നേഹയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com