മത്സര ഓട്ടത്തിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു

പട്ടിമറ്റം റോഡിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്
മത്സര ഓട്ടത്തിനിടെ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു
Updated on

കൊച്ചി: പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. വേങ്ങൂർ സ്വദേശി അമൽ മരിച്ചു.

പട്ടിമറ്റം റോഡിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ഓടിക്കുന്നതിനിടെയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com