

സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
ഡോംബിവ്ലി: കേരളീയ സമാജം ഡോംബിവ്ലിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസായാഹ്നം സംഘടിപ്പിച്ചു. രാജശേഖരന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ എഴുത്തുകാരി ലിജി ആര്‍. നമ്പ്യാര്‍ ഉദ്ഘാടന സന്ദേശം നല്‍കി.
സദസില്‍ നിന്നുള്ള അംഗങ്ങളുടെ സ്വതസിദ്ധമായ അവതരണങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടി. ജോയ് ഗുരുവായൂര്‍ പരിപാടിയുടെ അവതാരകനായി.