എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി കാസർഗോഡ് മണ്ഡലത്തിലെ വോട്ടർമാർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കുന്നു

പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു
എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി കാസർഗോഡ് മണ്ഡലത്തിലെ വോട്ടർമാർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കുന്നു

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി കാസർഗോഡ് മണ്ഡലത്തിലെ വോട്ടർമാർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കുന്നു. നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് എഐ കെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു എഐകെഎംസിസി അഡ്വൈസറി ബോർഡ് ചെയർമാൻ ടി കെ സി മുഹമ്മദലി ഹാജി അറിയിച്ചു. പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്

P m Iqbal 9969221786

v k zainudheen 9819367700

M a khalid 8767505623

Siddhiq ali pv 9820929397

Saleem alibag 8888773366

Ansar CM 8108465827

Haneefa kubnoor 7012836978

എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി

പ്രസിഡന്റ് അസീസ് മാണിയൂരും, ജനറൽ സെക്രട്ടറി

കെ പി അബ്ദുൽ ഗഫൂറും ഇറക്കിയ സംയുക്ത വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com